1
/
of
2
SOPHIA BOOKS
ARSILE PRAVACHAKA SABDHAM
ARSILE PRAVACHAKA SABDHAM
Regular price
Rs. 110.00
Regular price
Sale price
Rs. 110.00
Unit price
/
per
Tax included.
Shipping calculated at checkout.
Couldn't load pickup availability
Share
ഫ്രാന്സിലെ അറിയപ്പെടാത്ത ഒരു കുഗ്രാമമായിരുന്നു ആര്സ്. അവിടുത്തെ ഗ്രമീണ ദേവാലയത്തിലേക്ക് വികാരിയായി നിയോഗിക്കപ്പെട്ട ജോണ് വിയാനിയെന്ന വൈദികനാകട്ടെ അറിവും കഴിവും കുറഞ്ഞവനും. എന്നാല് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവര്ത്തനങ്ങളും വഴി ആര്സ് അത്ഭുതകരമായി രൂപാന്തരപ്പെട്ടു. ഈ പാവപ്പെട്ട വൈദിന്റെ പ്രസംഗം കേള്ക്കാന് ഫ്രാന്സിന്റെ എല്ലാ ഭാഗത്തുനിന്നും മാത്രമല്ല വിദേശങ്ങളില് നിന്നുപോലും ആയിരങ്ങള് ഓടിയെത്തി. ആര്സിലെ വികാരിയുടെ പ്രസംഗങ്ങള് ഹൃദയങ്ങളെ അനുതാപം കൊണ്ടു നിറച്ചു. ജനത്തെ സ്നേഹത്തിലേക്കും വിശുദ്ധിയിലേക്കും നയിച്ച ആ പ്രസംഗങ്ങള് ഇതാ ഗ്രന്ഥരൂപത്തില്. ഭൗതിക ജ്ഞാനത്തേക്കാളുപരിയായ ആത്മീയ ജ്ഞാനത്തിന്റെ ഈ കവിഞ്ഞൊഴുക്കില് ഓരോ വായനക്കാരന്റെയും ഹൃദയം കഴുകപ്പെടും
Ars was once an unknown village in France. A priest named John Vianney, who was appointed as the parish priest of its rural church, was regarded as someone with little knowledge and ability. However, through his sermons and actions, Ars was miraculously transformed. Thousands of people rushed to hear the preaching of this humble priest, not only from all parts of France but also from foreign countries. The sermons of the Curé of Ars filled hearts with repentance. Those sermons, which led people toward love and holiness, are now presented in book form. In this overflowing of spiritual wisdom that goes beyond worldly knowledge, the heart of every reader will be cleansed.
