IRENE BOOKS
Athmaviswasathinte Karuthu Nedam
Athmaviswasathinte Karuthu Nedam
Couldn't load pickup availability
Share
മഹാന്മാരുടെ വീരഗാഥകൾ വായിച്ചു തൃപ്തിയടഞ്ഞ് ആ ഗ്രന്ഥങ്ങളത്രയും തലയിണയാക്കി ഉറക്കത്തിലാണോ നാം? ദൈവികദാനമായി ലഭിച്ച അനേകം താലന്തുകൾ നാം ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ? വിജയത്തിൻ്റെ സൂര്യപ്രഭയ്ക്ക് തൊട്ടുമുൻപിൽ തളർന്നുവീണ് നഷ്ടധൈര്യരാകരുത് എന്ന് ഓർമിപ്പിക്കുകയാണ് ഈ ഗ്രന്ഥം. ആത്മവിശ്വാസത്തിൻ്റെ ചിറകിലേറി വിജയതീരമണയാൻ സഹായിക്കുന്ന ക്രിയാത്മകരചന.
Are we simply satisfied by reading the heroic stories of great people and then resting as if those books are only pillows for our sleep? Are we using the many talents given to us by God in our lives?This book reminds us not to lose courage or give up just before reaching the light of success. It is an inspiring and practical work that helps us rise on the wings of self-confidence and reach the shore of success.
