Skip to product information
1 of 3

IRENE BOOKS

Ayal

Ayal

Regular price Rs. 80.00
Regular price Sale price Rs. 80.00
Sale Sold out
Tax included. Shipping calculated at checkout.

 നോർബർട്ടൈൻ സന്യാസ സഭാംഗമായ ഫാ. ജോബിഷ് ഏറത്ത് O. Praem, തൻ്റെ പൗരോഹിത്യ ജീവിതത്തിലെ തീക്ഷ് ണമായ അനുഭവങ്ങളെ സർഗ്ഗാത്മകമായി സമന്വയിപ്പിച്ചാണ് 'അയാൾ' എന്ന നോവൽ രചിച്ചിരിക്കുന്നത്. 'അയാൾ' എന്ന തൻ്റെ കന്നി നോവലിലുടെ, പൗരോഹിത്യത്തിൻ്റെ അന്തർസംഘർഷങ്ങളെയും ആത്മീയ സൗന്ദര്യത്തെയും സങ്കീർണ്ണമായ ലോകസാഹചര്യങ്ങളിൽ അദ്ദേഹം അടയാളപ്പെടുത്തുന്നു. നേതൃത്യ പാടവവും ക്രാന്തദർശിതവുമുള്ള ഈ പുരോഹിതൻ്റെ തൂലികയിൽ നിന്ന് പിറന്ന ഈ കൃതി, വിശ്വാസത്തിൻ്റെയും മാനവികതയുടെയും ഇടയിലുള്ള പാലമായി നിലകൊള്ളുന്നു.

Fr. Jobish Erath O. Praem, a member of the Norbertine Order, has written the novel 'Ayal' by creatively drawing from his deep experiences in priestly life. Through his first novel, 'Ayal', he portrays the inner struggles and spiritual beauty of the priesthood in the midst of a complex world. Written by a priest known for his leadership and visionary outlook, this novel serves as a bridge between faith and humanity.




View full details