ST PAULS
Becoming What You Want To See In The World
Becoming What You Want To See In The World
Couldn't load pickup availability
Share
'Becoming What You Want To See In The World' that forces you to rethink who you are and what you are seeking in the world. In this book the author teaches you the art and the science of cultivating happiness. This book mirrors the joyful and the spirit-filled approach that the author takes to the world and shows us how we can create that in our own lives.
നിങ്ങൾ ആരാണ്, ഈ ലോകത്തിൽ നിങ്ങൾ എന്താണ് അന്വേഷിക്കുന്നത് എന്നതിനെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്. സന്തോഷം എങ്ങനെ ജീവിതത്തിൽ വളർത്തിയെടുക്കാം എന്നതിൻ്റെ വഴികളും രീതികളും ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ ലളിതമായി പഠിപ്പിക്കുന്നു. ജീവിതത്തെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും കാണുന്ന എഴുത്തുകാരൻ്റെ സമീപനം ഈ പുസ്തകത്തിൽ പ്രതിഫലിക്കുന്നു. അതുപോലൊരു സന്തോഷപൂർണ്ണമായ ജീവിതം നമുക്കും എങ്ങനെ സൃഷ്ടിക്കാമെന്ന് ഈ പുസ്തകം കാണിച്ചുതരുന്നു.
