Skip to product information
1 of 1

SOPHIA BOOKS

BEZALEL

BEZALEL

Regular price Rs. 120.00
Regular price Sale price Rs. 120.00
Sale Sold out
Tax included. Shipping calculated at checkout.

"ദൈവത്തിന്റെ നിഴലിൽ നടക്കുന്നവൻ” എന്നർത്ഥമുള്ള ബെസലേൽ എന്ന ഈ നോവൽ ഒരു പുരോഹിതന്റെ മാനുഷികതയെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ക്രൈസ്തവ ആത്മീയതയിൽ അമൂല്യമായ നിധികൾ മൺപാത്രങ്ങളിൽ നല്കപ്പെട്ടിരിക്കുന്നു എന്ന സത്യമാണ് ഇവിടെ ഓർമ്മിപ്പിക്കുന്നത്. എന്നാൽ അത് ദൗർബല്യത്തെയോ അശക്തിയെയോ സൂചിപ്പിക്കുന്നതല്ല. ഒരിക്കലും പിഴച്ചുപോകാത്ത ശക്തനായ ദൈവത്തിന്റെ നിഴലിൽ ജീവിക്കാനാണ് ഒരു പുരോഹിതൻ വിളിക്കപ്പെട്ടിരിക്കുന്നത്. ഈ നോവൽ പൗരോഹിത്യത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകളും പ്രചോദനങ്ങളും നൽകുന്നു.

Bezalel - One who walks in the shadow of God. A heart touching novel narrating the humanness of a priest. Treasures are given in earthen pots as far as christian spirituality is concerned. But that doesn't mean weakness or impossibility, a priest is called to live in the shadow of a powerful God who never makes mistake. This novel presents us with new insights and inspirations on priesthood

View full details