Skip to product information
1 of 3

S H LEAGUE

BHAKTIMARGAPRAVESHIKA AUDIO BOOK PENDRIVE

BHAKTIMARGAPRAVESHIKA AUDIO BOOK PENDRIVE

Regular price Rs. 400.00
Regular price Sale price Rs. 400.00
Sale Sold out
Tax included. Shipping calculated at checkout.

നെഞ്ചിൽ ദൈവസ്നേഹത്തിന്റെ കനൽ കത്തിജ്വലി ഷിച്ച് . ലോകം ഉയർത്തിയ ദുർഗന്ധപാതയിൽ പുണ്യം വിളയിച്ച് നിത്യസൗഭാഗ്യത്തിലേക്ക് സ്വജീവിതത്ത ചേർത്തുവച്ച വിശുദ്ധ ഫ്രാൻസിസ് സാലസിന്റെ വിശ്വവി ഖ്യാതമായ കൃതിയാണ് " Introduction to the Devout Life . ” ഈ ശ്രേഷ്ഠ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് " ഭക്തിമാർഗ്ഗപ്രവേശിക . " ഇരുളടഞ്ഞ പാതയുടെ ഓരങ്ങ ളിൽ കത്തിനിൽക്കുന്ന പ്രകാശകിരണം കണക്കേ , ആദ്ധ്യാത്മിക ജീവിതത്തിന്റെ പുണ്യപരിപൂർണ്ണതയി ലേക്ക് കൈപിടിച്ച് നടത്തുന്ന പ്രകാശഗോപുരമാണ് ഈ വിശിഷ്ട ഗ്രന്ഥം . അഞ്ച് ഭാഗങ്ങളിലായി ഈ ഗ്രന്ഥം കരാശാനുസൃത - വിശുദ്ധ ജീവിതം നയിക്കാനാഗ്രഹി ക്കുന്ന ഒരുവൻ സ്വജീവിതത്തിൽ പാലിച്ചുപോരേണ്ട ജീവിതക്രമങ്ങൾ വെളിപ്പെടുത്തുന്നു . ആത്മീയതയുടെ ആഴങ്ങളിലേക്ക് ഭക്തജീവിതത്തെ ക്ഷണിക്കുന്ന ഈ ഗ്രന്ഥം അനുവാചകർക്ക് ആത്മീയയാത്രയിലെ പാഥേയ മാണ് . . .

View full details