ST PAULS
Bible Word Search New Testament
Bible Word Search New Testament
Couldn't load pickup availability
Share
Understanding Bible is no easy task. Be it the Old Testament or the New Testament, one could do with a little professional help. And that is what this book is all about: an aid to understanding the New Testament better. And how best to do so but via an exercise that makes for clarity of thought and process, i.e., a book of interesting CROSSWORDS.
ബൈബിൾ മനസ്സിലാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പഴയ നിയമമോ പുതിയ നിയമമോ ആയാലും, അത് മനസ്സിലാക്കാൻ പലർക്കും കുറച്ച് മാർഗനിർദേശങ്ങൾ ആവശ്യമായി വരും. അതിന് സഹായിക്കുന്ന ഒരു പുസ്തകമാണ് ഇത്. പുതിയ നിയമം കൂടുതൽ എളുപ്പത്തിലും വ്യക്തമായും മനസ്സിലാക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. അതിനായി രസകരമായക്രോസ്സ്വേർഡ് (വാക്കുപുതിരുകൾ) ഉപയോഗിച്ചിരിക്കുന്നു. ഇവ ചിന്താശേഷി വളർത്തുകയും ബൈബിളിലെ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
