1
/
of
2
SOPHIA BOOKS
Called To Ukraine
Called To Ukraine
Regular price
Rs. 280.00
Regular price
Sale price
Rs. 280.00
Unit price
/
per
Tax included.
Shipping calculated at checkout.
Couldn't load pickup availability
Share
In a very simple way and with a sincere heart Sister Ligy talks about her native India, where people love St. Joseph and Mary, Mother of God, very much; she talks about her native customs, culture, and upbringing and about her family; she shares with us "the words of wisdom" of her father and the life lessons by her mother. God blessed her and gave her such parents so that she could well serve Ukraine. The pieces of advice her parents gave her and which she kept throughout her life are precious to us: my father taught me "to be simple, not to be afraid of work and not to be afraid to get my hands dirty," "you should be with God and have peace in your heart".
സിസ്റ്റർ ലിജി വളരെ ലളിതമായും ആത്മാർത്ഥമായും തൻ്റെ ജന്മനാടായ ഇന്ത്യയെക്കുറിച്ച് പറയുന്നു. വിശുദ്ധ യൗസേപ്പിതാവിനെയും ദൈവമാതാവായ പരിശുദ്ധ മറിയത്തെയും ഇന്ത്യയിലെ ജനങ്ങൾ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവർ പങ്കുവെക്കുന്നു. സ്വന്തം നാടിൻ്റെ ആചാരങ്ങൾ, സംസ്കാരം, ബാല്യകാലം, കുടുംബം എന്നിവയെക്കുറിച്ചും അവർ പറയുന്നു. അച്ഛനിൽ നിന്ന് ലഭിച്ച ജ്ഞാനപൂർണമായ ഉപദേശങ്ങളും അമ്മ പഠിപ്പിച്ച ജീവിതപാഠങ്ങളും അവർ നമ്മോടു പങ്കിടുന്നു.തനിക്ക് ഇത്തരമൊരു നല്ല മാതാപിതാക്കളെ ദൈവം നൽകിയതിനാലാണ് ഉക്രൈനിലെ ജനങ്ങളെ നല്ല രീതിയിൽ സേവിക്കാൻ കഴിഞ്ഞതെന്ന് സിസ്റ്റർ ലിജി വിശ്വസിക്കുന്നു. മാതാപിതാക്കൾ നൽകിയ ചില വിലപ്പെട്ട ഉപദേശങ്ങൾ അവർ ജീവിതം മുഴുവൻ ഹൃദയത്തിൽ സൂക്ഷിച്ചു: "ലളിതമായി ജീവിക്കണം, കഠിനാധ്വാനത്തെ ഭയപ്പെടരുത്, കൈകൾ മലിനമാകാൻ പേടിക്കരുത്" എന്ന് അച്ഛൻ പഠിപ്പിച്ചു. "ദൈവത്തോടൊപ്പം ജീവിക്കണം; ഹൃദയത്തിൽ എപ്പോഴും സമാധാനം ഉണ്ടായിരിക്കണം" എന്ന് അമ്മ ഉപദേശിച്ചു.
