Skip to product information
1 of 1

SOPHIA BOOKS

Cancer And The Healing Power Of Prayer

Cancer And The Healing Power Of Prayer

Regular price Rs. 150.00
Regular price Rs. 150.00 Sale price Rs. 150.00
Sale Sold out
Tax included. Shipping calculated at checkout.

"കാൻസറും പ്രാർത്ഥനയുടെ രോഗശാന്തി ശക്തിയും" എന്ന ഈ ഗ്രന്ഥത്തിൽ, കാൻസർ ബാധിച്ച് വേദന അനുഭവിക്കുന്ന നൂറുകണക്കിനും ആയിരക്കണക്കിനും ആളുകൾക്ക് നമ്മുടെ കർത്താവിൻ്റെ കുരിശിൻ്റെ  അർഥവും രോഗശാന്തിദായകമായ ശക്തിയും പകർന്നുനൽകാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. കഷ്ടപ്പാടുകളുടെയും വേദനകളുടെയും ഈ വഴിയിലൂടെ കടന്നുപോകുന്ന എല്ലാവർക്കും ഈ പുസ്തകം പ്രത്യാശയുടെയും ആശ്വാസത്തിൻ്റെ യും അമൂല്യമായ ഒരു ഉറവിടമായിരിക്കും.

"Cancer And The Healing Power Of Prayer" the author is trying to offer meaning and healing of the Cross of our Lord to hundreds and thousands of people suffering from Cancer.This book will be a veritable source of hope and consolation to all passing through this vale of suffering.

View full details