Skip to product information
1 of 1

VIMALA BOOKS

CHARLS DE FOCKOLD

CHARLS DE FOCKOLD

Regular price Rs. 25.00
Regular price Sale price Rs. 25.00
Sale Sold out
Tax included. Shipping calculated at checkout.

അവിശ്വാസികളായിരുന്ന ആഫ്രിക്കന്‍ ജനതയിലേക്ക് ക്രിസ്തുവിനെ കൊടുത്ത ധീരാത്മാവ്. ലാളിത്യജീവിതം മൂലം, ജീവിച്ചിരുന്നപ്പോള്‍തന്നെ അദ്ദേഹത്തെ ജനങ്ങള്‍ വിശുദ്ധനാക്കി. പട്ടാളത്തില്‍നിന്നു വിരമിച്ച് ക്രിസ്തുവിനുവേണ്ടി തെരുവില്‍ പാവങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. ആഫ്രിക്കയുടെ തെരുവീഥികളായിരുന്നു പ്രധാന പ്രവര്‍ത്തനമേഖല. സഹാറാ മരുഭൂമിയില്‍ പട്ടാളക്കാരാല്‍ വിശ്വാസത്തിനുവേണ്ടി വെടിയേറ്റു മരിച്ചു

View full details