SOPHIA BOOKS
Chatu Balayana Charitham
Chatu Balayana Charitham
Couldn't load pickup availability
Share
ഏകദേശം ഒന്നേകാൽ നൂറ്റാണ്ടുമുൻപ് കേരളത്തിലെ ഒരു കുഗ്രാമത്തിൽനിന്ന് ഒരു വൈദികവിദ്യാർത്ഥി ഉന്നതപഠനത്തിനായി റോമിലേക്ക് പോകുന്നു ഒപ്പം മറ്റ് മൂന്നുപേരും. ആ നാലു ബാലന്മാരുടെ യാത്രയിലൂടെ, "ചതുബാലായനചരിത"ത്തിലൂടെ അന്നത്തെ കേരളസഭയുടെയും റോമിൻ്റെയും സാമൂഹിക, സാംസ്ക്കാരികചിത്രം അത്യന്തം മിഴിവോടെ തെളിഞ്ഞുവരുന്നു; ഒപ്പം, വികസ്വരമായ മലയാളഭാഷയുടെ ഒരു കാലഘട്ടത്തിൻ്റെ സവിശേഷമായ ശൈലിയും. മലയാളത്തിലെ ഏതു സഞ്ചാര സാഹിത്യകൃതിയോടും കിടപിടിക്കുന്ന ഈ സമുന്നതഗ്രന്ഥം ഇന്നും ഏതു പുസ്തകശേഖരത്തിനും മുതൽക്കൂട്ടാകുന്നു.
About 125 years ago, a seminary student from a small village in Kerala traveled to Rome for higher studies, along with three other young students. Through their journey, described in "Chatu Balaayana Charitam", readers get a vivid picture of the social and cultural life of both the Church in Kerala and Rome during that period.
The book also reflects the unique style of the Malayalam language at a time when it was still developing. Considered one of the finest travel writings in Malayalam, this remarkable work remains a valuable addition to any personal or public library.
