Skip to product information
1 of 1

SOPHIA BOOKS

Christhu Lahari

Christhu Lahari

Regular price Rs. 100.00
Regular price Rs. 100.00 Sale price Rs. 100.00
Sale Sold out
Tax included. Shipping calculated at checkout.

രാത്രി വിരിയുന്ന പൂവിൻ്റെ സുഗന്ധമാണ് ക്രിസ്തുവിന്. അവനോട് ചേർന്നുനിന്നവരും അവന്റെ നെഞ്ചിൽ ഇടം കണ്ടെത്തിയവരും ആ സുഗന്ധം ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. കണ്ണുകൾ ഉയർത്തിനോക്കി ജീവിതം ക്രമീകരിക്കാൻ ആവശ്യപ്പെടുന്നതും വന്ന് പ്രാതൽ കഴിക്കാൻ പറയുന്നതും ക്രിസ്തു എന്ന സുഹൃത്ത് തന്നെയാണ്. ആ ക്രിസ്തുവിൻ്റെ ഹൃദയം തേടിയുള്ള യാത്രയും അവൻ്റെ ലാളിത്യവും അവൻ്റെ ഹൃദയാഹ്ലാദങ്ങളും അവൻ്റെ ഹൃദയനൊമ്പരങ്ങളും പങ്കുവെക്കുന്ന കുറിപ്പുകളുടെ സമാഹാരമാണിത്.

Christ is described as having a fragrance like a flower that blooms at night. Those who stay close to him and find a place in his heart deeply experience this spiritual sweetness. It is Christ himself who calls people to lift their eyes, live a better life, and even invites them to “come and eat breakfast” as a friend. "Christhulahari" is a collection of reflections that share a journey toward the heart of Christ and his simplicity, his joys, and his sorrows.


View full details