1
/
of
1
SOPHIA BOOKS
CHRISTHUPARAMARTHAM
CHRISTHUPARAMARTHAM
Regular price
Rs. 170.00
Regular price
Rs. 170.00
Sale price
Rs. 170.00
Unit price
/
per
Tax included.
Shipping calculated at checkout.
Couldn't load pickup availability
Share
ദൈവസ്വരത്തിന് കാതോർത്തപ്പോൾ പൗലോസ് ശ്ലീഹായ്ക്ക് സ്വകാര്യവെളിപാടിലൂടെ സുവിശേഷം ലഭിച്ചു. (ഗലാ 1:12) സുവിശേഷത്തിന്റെ പൊരുളറി യാൻ കാതോർത്ത് കാത്തിരുന്നപ്പോൾ ഗ്രന്ഥകാ രനു ലഭിച്ച ഉൾക്കാഴ്ചകളാണ് ഇതിലുള്ളത്. ദുഃഖ ത്തിൽ സാന്ത്വനവും മുറിവുകളിൽ സൗഖ്യവും രക്ഷ യുടെ ആനന്ദവുമായി താൻ അനുഭവിച്ച ഈ ദർശനം അനുവാചകരുമായി പങ്കുവെക്കുകയാണ് ഇവിടെ ഒരിക്കലും ശിക്ഷിക്കാതെ നഷ്ടപ്പെട്ടതിനെ തേടി വന്നു സ്വന്തമാക്കുന്ന ക്രൂശിതൻ സ്നേഹച്ചൂടിനെ നെഞ്ചോടു ചേർക്കുന്ന ഒരു ധ്യാനാത്മകരചന.
Just as Saint Paul received the Gospel through a personal revelation from God (Galatians 1:12), the author shares the spiritual insights he received while listening to God's voice and reflecting on the gospel. This book offers comfort in times of sorrow, healing for life's wounds, and the joy of salvation. It is a reflective and inspiring work that reveals the love of the crucified christ, who never condemns but lovingly seeks those who are lost and welcomes them back.
