Skip to product information
1 of 2

ST PAULS

Come Be My Light

Come Be My Light

Regular price Rs. 20.00
Regular price Sale price Rs. 20.00
Sale Sold out
Tax included. Shipping calculated at checkout.

"Come be my light...." Jesus' invitation to Mother Teresa in 1946 was the light that illumined her entire life. "I cannot go alone. They [the poor] don't know Me, so they don't want me. You come.... Go amongst them. Carry Me with you...." This "call within a call", the details of which remained hidden in the intimacy of her relationship with God until after her death, had taken her by surprise while still a young teaching nun in the Loreto convent. 

"വാ... എൻ്റെ വെളിച്ചമാകൂ..." എന്ന യേശുവിൻ്റെ ക്ഷണം 1946-ൽ  മദർ തെരേസയുടെ ജീവിതത്തെ മുഴുവൻ പ്രകാശിപ്പിച്ച ഒരു ദൈവവിളിയായിരുന്നു. "എനിക്ക് ഒറ്റയ്ക്ക് പോകാൻ കഴിയില്ല. ദരിദ്രർ എന്നെ അറിയുന്നില്ല; അതുകൊണ്ട് അവർ എന്നെ സ്വീകരിക്കുന്നില്ല. നീ വരൂ... അവരുടെ ഇടയിലേക്ക് പോകൂ... എന്നെ അവരിലേക്കു കൊണ്ടുപോകൂ..." എന്ന യേശുവിൻ്റെ ഈ വാക്കുകൾ അവരുടെ ജീവിതത്തിന് പുതിയ ദിശ നൽകി. പിന്നീട് "ഒരു വിളിക്കുള്ളിലെ മറ്റൊരു വിളി" എന്ന് അറിയപ്പെട്ട ഈ അനുഭവത്തിന്റെ വിശദാംശങ്ങൾ, മദർ തെരേസ മരിക്കുന്നതുവരെ ദൈവവുമായുള്ള അവരുടെ ആഴമുള്ള ബന്ധത്തിൻ്റെ രഹസ്യമായി തുടർന്നു. ലോറെറ്റോ സന്യാസസഭയിൽ യുവ അധ്യാപികയായിരിക്കുമ്പോഴാണ് ഈ അപ്രതീക്ഷിത ദൈവവിളി അവരെ തേടിയെത്തിയത്.

 

View full details