SOPHIA BOOKS
Yugantham
Yugantham
Couldn't load pickup availability
Share
യുഗാന്തം എങ്ങനെയായിരിക്കും? മരണത്തിന് അർത്ഥമുണ്ടോ? യേശുവിൻ്റെ പുനരാഗമനം എപ്പോൾ സംഭവിക്കും? എന്തായിരിക്കും പുനരാഗമനത്തിൻ്റെ അടയാളങ്ങൾ? അന്തി ക്രിസ്തുവിൻ്റെ ആഗമനം എപ്രകാരമായിരിക്കും? ശരീരങ്ങളുടെ ഉയിർപ്പ് സാധ്യമോ? അന്ത്യവിധി സത്യമോ മിഥ്യയോ? എന്താണ് സ്വർഗം? സ്വർഗത്തിൽ നമ്മുടെ അവസ്ഥയെന്താണ്? ശുദ്ധീകരണ സ്ഥലം എന്താണ്? നിത്യനരകം ഒരു യാഥാർത്ഥ്യമോ? ആയിരം വർഷത്തെ ഭരണം, 666 എന്ന മുദ്ര, തിന്മയുടെ ത്രിശക്തികൾ എന്നിവ എന്താണ്? യേശു പാതാളത്തിലിറങ്ങി എന്നതിൻ്റെ അർത്ഥമെന്ത്? സ്നേഹം തന്നെയായ ദൈവം എങ്ങനെ മനുഷ്യനെ നിത്യനരകാഗ്നിയിൽ കൈവിടും? ദൈവ നീതിയും ദൈവ കരുണയും എങ്ങനെ പൊരുത്തപ്പെടും? നിത്യത എന്നാലെന്താണ്? ദൈവരാജ്യത്തിൻ്റെ സാക്ഷാത്കാരവും സഭയുടെ ഭാവി മഹത്വവും ഭാവനാ സൃഷ്ടിയോ? പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകുമോ? പുണ്യവാന്മാരുടെ ഐക്യം എന്നാലെന്ത്? ഈ വിധം യുഗാന്ത ദൈവശാസ്ത്രത്തിൻ്റെ വിവിധ വിഷയങ്ങളെ സമഗ്രതയിൽ അവതരിപ്പിക്കുന്ന അതിവിശിഷ്ട ഗ്രന്ഥം! ദൈവശാസ്ത്രപഠിതാക്കളും വിശ്വാസികളും അറിഞ്ഞിരിക്കേണ്ട വിശ്വാസവിഷയങ്ങളുടെ നേർക്കാഴ്ച്ച.
What will the end of the world be like? Does death have a deeper meaning? When will Jesus return, and what are the signs of his second coming? Who is the Antichrist? Is the resurrection of the body possible? Is the Last Judgment real? What is heaven, and what will our life there be like? What is purgatory? Is hell a reality? What do the thousand-year reign, the mark of 666, and the three forces of evil mean? What is meant by Jesus' descent into the realm of the dead? How can a God of perfect love allow anyone to face eternal punishment? How do God's justice and mercy work together? What is eternity? Are the fulfillment of God's Kingdom and the future glory of the church real? Will there be a new heaven and a new earth? What is the communion of saints?This outstanding book provides clear and comprehensive answers to these important questions, presenting the major themes of christian teaching on the last things. It is a valuable guide for theology students and all believers who wish to deepen their understanding of the christian faith.
