SOPHIA BOOKS
Pavithra Melanki Prarthana
Pavithra Melanki Prarthana
Couldn't load pickup availability
Share
വിശുദ്ധ യൗസേപ്പിൻ്റെ പവിത്രമേലങ്കി പ്രാർത്ഥന ഈ മഹാവിശുദ്ധന് പൂജിത ബഹുമാനം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ രക്ഷകർത്തൃത്വം പ്രാപിക്കുവാൻ വേണ്ടിയുള്ള സവിശേഷവും ശ്രേഷ്ഠവുമായ ഒരു പ്രാർത്ഥനാക്രമമാണ്. ഈശോ തന്നെ ഒരിക്കൽ വിശുദ്ധ മാർഗരറ്റിനോടു പറയുകയുണ്ടായി: ''എല്ലാ ദിവസവും നിങ്ങൾ എൻ്റെ വൽസലമാതാവിനോടും എൻ്റെ രക്ഷകർത്താവും എനിക്ക് അത്യന്തം പ്രിയങ്കരനുമായ യൗസേപ്പിതാവിനോടും സവിശേഷരീതിയിൽ പ്രാർത്ഥിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.'' വി.യൗസേപ്പിൻ്റെ രക്ഷാകവചമായ ''പവിത്രമേലങ്കി'' നമ്മുടെമേൽ വിരിക്കപ്പെടുകയും പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും ഈ മേലങ്കി നമുക്കു സംരക്ഷണകവചമായി തീരുകയും അങ്ങനെ ഒരു ദിവസം ദൈവകൃപയാൽ നിത്യരക്ഷയുടെ കവാടമണയാൻ നമുക്ക് ഇടയാവുകയും ചെയ്യട്ടെ.
The Prayer of the Holy Cloak of St. Joseph is a special and beautiful form of prayer that honors this great saint and seeks his protection and care. Jesus himself once told St. Margaret: “I greatly desire that every day you pray in a special way to My loving Mother and to My foster father, Joseph, who is very dear to Me.” May the Holy Cloak of St. Joseph, our protection and refuge, cover us and keep us safe from all dangers. May it help us one day, by God’s grace, to reach the gates of eternal salvation.
