ST PAULS
Daily Meditations For Advent And Christmas Season
Daily Meditations For Advent And Christmas Season
Couldn't load pickup availability
Share
'Daily Meditations For Advent And Christmas Season' offers very useful reflections on the readings and prayers of daily Masses of Advent and Christmas Time. It draws attention to the meaning, not only of the Word of God in the Readings and the Psalms but also the Prayers. And above all it helps to discern a main theme that will stand out and remain with the reader throughout the day and longer.
'Daily Meditations For Advent And Christmas Season' എന്ന ഈ പുസ്തകം ആഗമനകാലത്തെയും ക്രിസ്മസ് കാലത്തെയും ദിവസേനയുള്ള വിശുദ്ധ കുർബാനയിലെ വായനകളെയും പ്രാർത്ഥനകളെയും അടിസ്ഥാനമാക്കിയുള്ള വളരെ പ്രയോജനപ്രദമായ ധ്യാനങ്ങൾ അവതരിപ്പിക്കുന്നു. വിശുദ്ധ ഗ്രന്ഥവായനകളിലും സങ്കീർത്തനങ്ങളിലുമുള്ള ദൈവവചനത്തിന്റെ അർഥം മാത്രമല്ല, അന്നത്തെ പ്രാർത്ഥനകളുടെ ആഴമേറിയ സന്ദേശവും ഈ പുസ്തകം വായനക്കാരന് മനസ്സിലാക്കിക്കൊടുക്കുന്നു. അതിലുപരി, ഓരോ ദിവസത്തെയും പ്രധാന ആത്മീയ സന്ദേശം തിരിച്ചറിയാനും അത് ദിവസം മുഴുവനും അതിനുശേഷവും ജീവിതത്തിൽ നിലനിർത്താനും ഈ പുസ്തകം സഹായകമാകുന്നു.
