Skip to product information
1 of 1

SOPHIA BOOKS

Daivanagaram

Daivanagaram

Regular price Rs. 600.00
Regular price Rs. 500.00 Sale price Rs. 600.00
Sale Sold out
Tax included. Shipping calculated at checkout.

ക്രൈസ്തവ സാഹിത്യത്തിലെ ശ്രേഷ്ഠകൃതികളിലൊന്നായി 'ദൈവനഗരം' പ്രകീർത്തിക്കപ്പെടുന്നു.പ്രസിദ്ധീകൃതമായ കാലംതൊട്ട് മാർപാപ്പമാർ, സഭാപണ്ഡിതർ, വിശുദ്ധർ തുടങ്ങി സാധാരണ വിശ്വാസികൾവരെ ഏവർക്കും  പ്രിയങ്കരമായ ഒരു കൃതിയാണിത്. പരിശുദ്ധ അമ്മയുടെ ഭക്തർ ഈ കൃതിയെ വലിയ ആദരവോടെ കാണുന്നു.'ദൈവനഗരം' വായിക്കുമ്പോൾ അതു സഭയുടെ ഏറ്റവും ആഴമുള്ളതും കാതലായതുമായ ആധ്യാത്മികാനുഭവത്തിലേക്ക് ഒരു വഴികാട്ടിയായി അനുഭവപ്പെടും. ഏവർക്കും വായിച്ചറിയാൻ സാധിക്കുന്ന ഒരു സുവിശേഷഭാഷ്യം. അത് പരിശുദ്ധ അമ്മയുടെ വീക്ഷണത്തിൽ  നിന്നാകുമ്പോൾ ആർദ്രത തുളുമ്പുന്ന അനുഭവമായി മാറുന്നു. ഗ്രന്ഥകർത്രിയായ അഗ്രേദായിലെ വാഴ്ത്തപ്പെട്ട മരിയയുടെ ജീവിതവും ഈ ഗ്രന്ഥംപോലെ തന്നെ അദ്ഭുതകരമായ ഒന്നാണ്. ദൈവാത്മാവിൻ്റെ  അത്യപൂര്വമായ പ്രവർത്തനങ്ങൾക്ക് വേദിയായിത്തീർന്ന  ആ പരിശുദ്ധ ജീവിതത്തിലേക്ക് ഈ പുസ്തകം വെളിച്ചം വിതറുന്നു.

'Daivanagaram' is considered one of the great classics of Christian literature. Since its publication, it has been loved by popes, Church scholars, saints, and ordinary believers alike. It is especially treasured by those who have a deep devotion to the Blessed Virgin Mary.Reading 'Daivanagaram' is like being guided into the deepest spiritual wisdom of the Church. It is a clear and inspiring reflection on the Gospel that anyone can read and understand. Seen through the eyes of the Blessed Mother, the Gospel becomes even more moving and full of compassion.The life of Blessed Mary of Agreda, the author of this book, is as remarkable as the book itself. This work also sheds light on her holy life, which became a unique instrument of God's extraordinary grace.

View full details