1
/
of
3
SOPHIA BOOKS
Daivame Nandhi
Daivame Nandhi
Regular price
Rs. 120.00
Regular price
Rs. 120.00
Sale price
Rs. 120.00
Unit price
/
per
Tax included.
Shipping calculated at checkout.
Couldn't load pickup availability
Share
ജീവിതസായാഹ്നത്തിൽ, ഓർമകളുടെ പോക്കുവെയിലിൽ ഇരുന്ന് പുണ്യചരിതനായ ഒരു വൈദികൻ രേഖപ്പെടുത്തിയ അമൂല്യമായ കുറിപ്പുകളാണീ പുസ്തകത്തിൽ. നമ്മുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന, എല്ലാറ്റിനും ദൈവത്തിനു നന്ദിയർപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒട്ടനവധി അറിവുകളും അനുഭവങ്ങളും വ്യക്തികളും കടന്നുവരുന്ന അസാധാരണമായൊരു കൃതി.
"Daivame Nandhi" contains valuable notes written by a holy priest in the evening of his life, while reflecting on memories of the past. It is an extraordinary work that includes many insights, experiences, and people that deeply influence our lives and inspire us to thank God for everything.
