Skip to product information
1 of 3

SOPHIA BOOKS

Daivasnehathinte Vilakkumadam

Daivasnehathinte Vilakkumadam

Regular price Rs. 150.00
Regular price Sale price Rs. 150.00
Sale Sold out
Tax included. Shipping calculated at checkout.

തൃശൂർ അതിരൂപതയ്ക്കുവേണ്ടി തൂങ്കുഴിപിതാവു ചെയ്തകാര്യങ്ങൾ സമകാലീനചരിത്രമാണ്. എങ്കിലും മതസൗഹാർദ്ദവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പല നീക്കങ്ങളുടെയും വിശദാംശങ്ങൾ പലർക്കും അറിയാവുന്നതല്ല. തൃശൂർ പൂരം മുടക്കമില്ലാതെ നടക്കുന്നതിനായി പിതാവ് ഒരു ഇടയലേഖനം തന്നെ ഇറക്കിയതും അത് ദേവസ്വം ഭാരവാഹികൾ കോടതിയിൽ സമർപ്പിച്ചതും അതിൻ്റെകൂടി പിൻ ബലത്തിൽ അനുകൂലവിധി സമ്പാദിച്ചതും കേരളത്തിൻ്റെ സാംസ്കാരികചരിത്രത്തിലെതന്നെ ഒരു സുവർണ്ണ  അധ്യായമാണ്.

"Daivasnehathinte Vilakumadam" is a gift prepared by God. It provides spiritual answers to the questions that arise in the hearts of people who are going through many struggles and conflicts in life.For those who feel that God has abandoned them or that their lives have reached a dead end, this book serves as a guiding light. It contains the brightness of divine wisdom, the rays of comfort, and the touch of God's grace. It carries an anointing that awakens the inner self and a fragrance of holiness.

This work opens the door to hope and offers valuable guidance to anyone who desires to grow in their spiritual life. The author also invites readers to reflect deeply on whether the Christian Church in Kerala is passing through a period of spiritual darkness, which he describes as a “divine eclipse.”



 

View full details