Skip to product information
1 of 2

SOPHIA BOOKS

DAIVATHINTE VELICHAM: VAZHTHAPPETTA CHIARA BADANO

DAIVATHINTE VELICHAM: VAZHTHAPPETTA CHIARA BADANO

Regular price Rs. 100.00
Regular price Sale price Rs. 100.00
Sale Sold out
Tax included.

യൂറോപ്പിലെ യുവത്വത്തെക്കുറിച്ച് ലോകത്തിന് വലിയൊരു ആശങ്കയുണ്ട്, യേശുവിൽ നിന്നും വഴിമാറി സഞ്ചരിക്കുന്നു എന്ന ആശങ്ക. എന്നാൽ യൂറോപ്പിൻ്റെ മകളായ ക്യാരാ ലൂച്ചെ യുവത്വത്തിന്റെ പ്രതീകമാണ്. യൂറോപ്പിന്റെ മാത്രമല്ല, ലോകത്തിൻ്റേയും. തൻ്റെ രോഗാവസ്ഥയെ യേശുവിനെ കാണാനുള്ള വഴിയായി കണ്ട അവൾ, യുവജനങ്ങൾക്ക് ആത്മീയമാതൃക നൽകുന്നു. വിശുദ്ധപൂർണമായ ക്യാരായുടെ ജീവിതത്തെ സൂക്ഷ്മമായി വരച്ചിടുന്ന ലളിതമായ രചന.

View full details