Skip to product information
1 of 2

ST PAULS

Desiring Gods Will

Desiring Gods Will

Regular price Rs. 80.00
Regular price Sale price Rs. 80.00
Sale Sold out
Tax included. Shipping calculated at checkout.

Most people think of God's will as something to be found or as the receiving of guidance from God when making decisions. Too often, however, the problem is not that we don't know what God desires for our lives, but rather that we don't want to do what we already know he wants. How might we discipline our wills so that we become both willing and able to do what God asks of us?

ദൈവഹിതം എന്നത് കണ്ടെത്തേണ്ട ഒന്നാണെന്നും, ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കുമ്പോൾ ദൈവത്തിൽ നിന്ന് പ്രത്യേക മാർഗനിർദേശം ലഭിക്കുന്നതാണെന്നും പലരും കരുതുന്നു. എന്നാൽ പലപ്പോഴും യഥാർത്ഥ പ്രശ്നം ദൈവം നമ്മുടെ ജീവിതത്തിൽ എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാത്തതല്ല. മറിച്ച്, ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നതായി ഇതിനകം അറിയാവുന്ന കാര്യങ്ങൾ ചെയ്യാൻ നാം തയ്യാറാകാത്തതാണ്. ദൈവം നമ്മോട് ആവശ്യപ്പെടുന്നതെല്ലാം സന്തോഷപൂർവം സ്വീകരിക്കാനും വിശ്വസ്തതയോടെ പ്രവർത്തിക്കാനും നമ്മുടെ ഇച്ഛാശക്തിയെ എങ്ങനെ പരിശീലിപ്പിക്കാം? അതിനുള്ള മാർഗങ്ങൾ ഈ പുസ്തകം നമ്മെ ചിന്തിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നു.

View full details