IRENE BOOKS
Dharmam Chara
Dharmam Chara
Couldn't load pickup availability
Share
ധർമ്മമാണ് കർമ്മമെന്ന ഓർമ്മപ്പെടുത്തലാണ് ഈ ഗ്രന്ഥരചനയിലെ എൻ്റെ ധർമ്മം. വിധി പ്രകാരമുള്ള അനുഷ്ഠാനം, കർത്തവ്യം, നീതി, യാഗം, പുണ്യം, ഗുണം, സദാചാരം, മതം, ഉപനിഷത്ത്, ആത്മാവ്' എന്നീ അർത്ഥങ്ങൾ ധർമ്മമെന്ന ഒറ്റവാക്കിൽ നിഗൂഹനം ചെയ്തിരിക്കുന്നു. കർമ്മനിരതമായ മനുഷ്യജീവിതത്തിൽ ധർമ്മാനുഷ്ഠാനത്തെ അവഗണിക്കാതിരിക്കുവാനുള്ള കരുതലോടെ വേണം നമ്മുടെ ജീവിതം മുന്നേറുവാനെന്ന് ഈ പുസ്തകത്തിൻ്റെ താളുകൾ മറിക്കുമ്പോൾ നമുക്കു ബോധ്യമാകും. വായിച്ചുതീർക്കേണ്ട ഒരു പുസ്തകം എന്നതിനേക്കാൾ ജീവിച്ചുതീർക്കേണ്ട ഒന്നാണിത്.
The purpose of this book is to remind us that our actions should be guided by righteousness. The word dharma has many meanings, including duty, justice, virtue, good conduct, faith, and spiritual wisdom. As we read this book, we understand that we should never ignore righteousness in our daily lives. This is not just a book to read, but a book whose lessons should be lived.
