1
/
of
2
IRENE BOOKS
Digital Parenting
Digital Parenting
Regular price
Rs. 315.00
Regular price
Rs. 350.00
Sale price
Rs. 315.00
Unit price
/
per
Tax included.
Couldn't load pickup availability
Share
ഡിജിറ്റൽ പാരന്റിംഗ്
Digital Parenting
കുട്ടികളുടെ ഡിജിറ്റൽ മീഡിയ ഉപയോഗം, മാധ്യമങ്ങളുപയോഗിക്കുന്നതിൽ തലമുറകൾക്കിടയിൽ വന്ന മാറ്റങ്ങൾ, ആധുനിക കാലഘട്ടത്തിൽ ഫലപ്രദമായ പേരന്റിങ്ങിന് സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ വിഷയങ്ങൾ പണ്ഡിതോചിതമായ രീതിയിൽ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഉപദേശങ്ങൾ സ്വീകരിക്കാനായി മാതാപിതാക്കൾക്ക് ആശ്രയിക്കാവുന്ന ഒരു പുസ്തകമാണിത്.
മാർ റാഫേൽ തട്ടിൽ മേജർ ആർച്ചുബിഷപ്പ്-സീറോ മലബാർ സഭ
"പരസ്പ്പരം നോക്കി പുഞ്ചിരിക്കുക എന്നത് മനുഷ്യന് മാത്രമുള്ള ഒരു കഴിവാണ്. പരിധിവിട്ട ഡിജിറ്റൽ മീഡിയ ഉപയോഗം നമ്മുടെ പുഞ്ചിരി നഷ്ടപ്പെടുത്തരുത്."
