Skip to product information
1 of 3

SOPHIA BOOKS

Divya Vayana

Divya Vayana

Regular price Rs. 300.00
Regular price Sale price Rs. 300.00
Sale Sold out
Tax included. Shipping calculated at checkout.

നിങ്ങൾ  വീട്ടിലേക്ക് മടങ്ങുമ്പോൾ , നിങ്ങളുടെ ഭാര്യയോടൊപ്പം നിങ്ങൾ  തിരുവെഴുത്ത് കൈകളിലെടുക്കുക. നിങ്ങളുടെ മക്കളോട് ചേർന്ന്  (പള്ളിയിൽ) കേട്ട വചനം വീണ്ടും വിണ്ടും വായിക്കുകയും ഒരുമിച്ച് ആവർത്തിക്കുകയും വേണം... നിങ്ങൾ ഭവനങ്ങളിലേക്കു മടങ്ങി നിങ്ങളുടെ വീടുകളിൽ രണ്ടു മേശകൾ തയ്യാറാക്കുക. ഒരെണ്ണത്തിൽ ഭക്ഷണവിഭവങ്ങൾക്കുള്ള പാത്രങ്ങൾ, മറ്റേതിൽ വചനം നിറഞ്ഞപാത്രം... പള്ളിയിൽ കേട്ട വചനങ്ങൾ ഭര്ത്താവ് ആവർത്തിക്കട്ടെ... വീട് ഒരു പള്ളിയാകട്ടെ.

When you return home, take the scriptures into your hands and read them together with your wife. Sit with your children, read again the word of God that you heard in church, and reflect on it together.In your home, prepare two tables. On one table, place the food for your body; on the other, place the word of God, which nourishes your soul. Let the husband repeat and share the scripture passages heard in church. In this way, let every home become a church a place of prayer, faith, and God's presence.

View full details