1
/
of
2
SOPHIA BOOKS
Divyakarunyathilninnu Jeevakarunyathilekk
Divyakarunyathilninnu Jeevakarunyathilekk
Regular price
Rs. 90.00
Regular price
Rs. 100.00
Sale price
Rs. 90.00
Unit price
/
per
Tax included.
Couldn't load pickup availability
Share
ദിവ്യകാരുണ്യത്തിൽ നിന്ന് ജീവകാരുണ്യത്തിലേക്ക്
ഫാ. സെബാസ്റ്റ്യൻ പുളിക്കൽ
വിശുദ്ധ കുർബ്ബാനയോടുള്ള കറകളഞ്ഞ സ്നേഹവും ദിവ്യകാരുണ്യ രഹസ്യം ഗ്രഹിച്ച ഭക്തന്റെ സമാനതകളില്ലാത്ത സന്തോഷവുമാണ് ഈ ഗ്രന്ഥത്തിന്റെ വരികളെ സജീവമാക്കുന്നത്. ഹൃദയത്തിന്റെ തികവിൽ നിന്ന് ഗ്രന്ഥകാരൻ സംസാരിക്കുമ്പോൾ വായനക്കാരന്റെ ഹൃദയത്തെ തൊടുന്നു എന്ന സവിശേഷത ഈ ഗ്രന്ഥത്തിന്റെ അനന്യശ്രേഷ്ഠമായ ആഖ്യാനചാരുതയാണ്.
മാർ ജോസഫ് പാംപ്ലാനി
തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത
