SOPHIA BOOKS
Eesoyude Swantham
Eesoyude Swantham
Couldn't load pickup availability
Share
“ തൻ്റെ സ്നേഹത്തിൻ്റെ വാഹകരും വികാരിമാരും ആയിട്ടാണ് ഈശോ പുരോഹിതരെ നിയോഗിച്ചിരിക്കുന്നത് . രാവും പകലും അവർ ദൈവജന ത്തിനുവേണ്ടി പ്രാർത്ഥിക്കണം . ദൈവത്തെ ഓഹരിയായി സ്വീകരിക്കുന്ന പുരോഹിതർ ആത്മീയ ഭിഷഗ്വരന്മാരാണ് . സ്വയം വിശുദ്ധീകരിക്കുക , പിന്നെ മറ്റുള്ളവരെ വിശുദ്ധീകരിക്കുക . സ്വയം പ്രകാശിക്കുക, പിന്നെ മറ്റുള്ളവരെ പ്രകാശിപ്പിക്കുക . തങ്ങൾ എന്തുചെയ്യണം, എന്ത് ചെയ്യരുത് എന്നു ജനം കണ്ടു നിശ്ചയിക്കുന്ന കണ്ണാടിയാണ് പുരോഹിതൻ . മാലാഖമാരുടെ തൊട്ടുതാഴെയാണ് മനുഷ്യരുടെ സ്ഥാനമെങ്കിൽ , മാലാ ഖമാർക്കും ഉപരിയാണു പുരോഹിതൻ്റെ സ്ഥാനം . അർത്ഥസമ്പുഷ്ടവും മനോഹരവുമായ ഭാഷയിലാണ് ഫാ . ജോസഫ് വട്ടക്കളം "ഈശോയുടെ സ്വന്തം" എന്ന പേരിൽ പൗരോഹിത്യത്തെക്കുറിച്ചുള്ള ഈ പുസ്തകം രചിച്ചിരിക്കുന്നത് . ക്രൈസ്തവർക്കു ദൈവദാനമായിക്കിട്ടുന്ന പൗരോഹിത്യത്തിൻ്റെ പൊരുളും വ്യാപ്തിയും കർമ ധർമങ്ങളുമാണ് ഈ ചെറുഗ്രന്ഥത്തിൻ്റെ ഇതിവൃത്തം .
Jesus has chosen priests to be messengers and servants of his love. They are called to pray day and night for God's people. Priests, who have chosen God as their greatest treasure, are spiritual healers. They are first called to grow in holiness themselves and then help others become holy. They must first reflect Christ's light in their own lives before leading others to that light. People often look to priests as examples of how to live and follow God's will. The priesthood is presented as a sacred and honored calling. In this beautifully written book, Fr. Joseph Vattakalam explains the meaning, purpose, responsibilities, and spiritual significance of the Catholic priesthood, helping readers understand this precious gift given by God to the Church.
