IRENE BOOKS
Ellam Daivamahathwathinu
Ellam Daivamahathwathinu
Couldn't load pickup availability
Share
നന്മയുടെയും സ്നേഹത്തിൻ്റെ യും വെളിച്ചം മറ്റുള്ളവർക്ക് അനു ഭവവേദ്യമാക്കി കടന്നുപോകേണ്ടവരാണ് വിശ്വാസികൾ. മറ്റുള്ളവർക്ക് പ്രകാശം കൊടുത്തുകൊണ്ട് സ്വയം ശൂന്യവൽക്കരിക്കപ്പെട്ട് ഉരുകിത്തീരുന്ന മെഴുതിരി പോലെയാകുമത്- മനോഹരമായ ചിന്തകൾ കോർത്തിണക്കി സ്റ്റീഫൻ കണ്ടായിക്കോടത്ത് എഴുതിയ ഈ പുസ്തകം നമ്മുടെ വായനയുടെ നേരങ്ങളെ സമ്പന്നമാക്കുന്നു. എഴുത്തുകാരൻ്റെ ജീവിതത്തിലെ നേരനുഭവങ്ങൾ തന്നെയാണ് പുസ്തകത്തിൻ്റെ ജീവൻ.
Believers are called to share the light of goodness and love with others through their lives. They should be like a candle that gives light to others while sacrificing itself. This book, written by Stephen Kandayikodath, brings together beautiful thoughts and makes our reading time meaningful and enriching. The true experiences from the author's own life are the heart and soul of this book.
