ST PAULS
English Composition 5 Essays
English Composition 5 Essays
Couldn't load pickup availability
Share
ESSAYS Students of English language will welcome this comprehensive course which will help them express themselves intelligently and effectively in speech and writing. The dry bones of words, phrases, idioms and grammatical usage have been clothed with "flesh and blood" and given life , in practical examples. This part will whet the appetite of students to know more about "ESSAYS" and help them write better and brighter English.
ESSAYS എന്ന ഈ സമഗ്ര പഠനസഹായി ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സംസാരത്തിലും എഴുത്തിലും വ്യക്തമായും ഫലപ്രദമായും ആശയങ്ങൾ അവതരിപ്പിക്കാൻ സഹായകമാണ്. വാക്കുകൾ, പ്രയോഗങ്ങൾ, ശൈലികൾ, വ്യാകരണനിയമങ്ങൾ എന്നിവയെ പ്രായോഗിക ഉദാഹരണങ്ങളിലൂടെ ലളിതവും ജീവസ്സുറ്റതുമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഉപന്യാസരചനയെക്കുറിച്ച് കൂടുതൽ അറിയാനും മികച്ച നിലവാരമുള്ള ഇംഗ്ലീഷ് ഉപന്യാസങ്ങൾ എഴുതാനുമുള്ള താൽപര്യവും കഴിവും വിദ്യാർത്ഥികളിൽ വളർത്താൻ ഈ ഭാഗം സഹായിക്കും.
