Skip to product information
1 of 1

SOPHIA BOOKS

Father Antony Ferrer Cmi Yude Dhyana Prabhashanangal

Father Antony Ferrer Cmi Yude Dhyana Prabhashanangal

Regular price Rs. 130.00
Regular price Rs. 130.00 Sale price Rs. 130.00
Sale Sold out
Tax included. Shipping calculated at checkout.

അരനൂറ്റാണ്ടിലധികം കേരളസഭാജീവിതത്തിൽ അനന്യവും ഉദാത്തവുമായ ആത്മീയചലനമുണ്ടാക്കിയ വാമൊഴിയാണ് ഇപ്പോൾ വരമൊഴിയായി നമ്മുടെ മുമ്പിലെത്തുന്നത്. സൈന്യങ്ങളുടെ കർത്താവിനെക്കുറിച്ചുള്ള തീക്ഷ്ണതയാൽ ജ്വലിച്ച ഒരു കർമലീത്താ സന്യാസി നിർവഹിച്ച വചനസപര്യയുടെ രത്നച്ചുരുക്കമായ് ഈ ഗ്രന്ഥം നമ്മുടെ മുൻപിലെത്തുമ്പോൾ കാലപ്പഴക്കം വന്ന വിചിന്തനങ്ങളും ശൈലിയും എന്ന ചിന്തയേക്കാൾ കാലാതീതമായ ദർശനവും വ്യാഖ്യാനവും എന്ന കാഴ്ചപ്പാടാണുണ്ടാവുന്നത്.

This written work brings to us what was once a powerful spoken message that created a unique and uplifting spiritual movement in the church in Kerala for more than fifty years. It is a condensed collection of the word ministry carried out by a Carmelite religious who was deeply devoted to the lord of hosts. When we read this book, instead of thinking about old ideas or outdated style, we experience a timeless vision and interpretation of faith.

View full details