Skip to product information
1 of 1

SOPHIA BOOKS

GARSHOMUKALUDE SUVISESHAM

GARSHOMUKALUDE SUVISESHAM

Regular price Rs. 50.00
Regular price Rs. 50.00 Sale price Rs. 50.00
Sale Sold out
Tax included. Shipping calculated at checkout.

അപരിചിതമായ ഒരു ദേശത്ത് അന്യഗ്രഹ ജീവിയെപ്പോലെ കഴിയുന്ന ഒരുവൻ്റെ ദൈവദർശനമാണ് ഈ പുസ്തകം ഇതിനുള്ളിലെ ചിന്തകൾക്ക്  ലാവണ്യവും പുതുമയുമുണ്ട്. ക്രിസ്തുവിനെ അടുത്തറിഞ്ഞ ഒരാളുടെ ഹൃദയത്തുടിപ്പുകളും ക്രിസ്തു സ്നേഹിക്കുന്ന ഒരാളുടെ വിരല്സ്പർശനവുമുണ്ട്! ഒരു മുൻ പത്രപ്രവർത്തകൻ്റെ ദൈവാന്വേഷണമാണ് 'ഗർഷോമുകളുടെ സുവിശേഷം'.

"Garshomukalude Suvisesham" is about the experience of someone who feels like an outsider in a strange land, almost like an alien. It presents a vision of God with fresh and beautiful thoughts. It contains the deep emotions of someone who has come to know Christ closely, and the gentle touch of someone who loves Christ deeply. “The Gospel of Greshoms” is the spiritual search for God by a former journalist.

View full details