1
/
of
2
SOPHIA BOOKS
GUADALUPE KAALATHINTE ADAYAALAM
GUADALUPE KAALATHINTE ADAYAALAM
Regular price
Rs. 150.00
Regular price
Rs. 150.00
Sale price
Rs. 150.00
Unit price
/
per
Tax included.
Couldn't load pickup availability
Share
ഗ്വാഢലൂപ്പെ കാലത്തിന്റെ അടയാളം
സിൽവി ടൈസൺ
ആദ്യ ശിഷ്യസമൂഹം പരിശുദ്ധ മറിയത്തിൻ്റെ സ്വർഗീയസാന്നിധ്യത്താൽ പന്തക്കുസ് തയിലൂടെ കൃപാവരങ്ങളുടെ അതിസ്വാഭാവിക തലങ്ങളിലേക്ക് ഉയർത്തപ്പെട്ടതുപോ ലെ പുതുയുഗവും സുവിശേഷവത്കരണത്തിനായി ഒരുക്കപ്പെടേണ്ടതുണ്ട്. മറിയം ഒരു വ്യക്തിയുടെ ആത്മാവിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ അവൾക്കു മാത്രം സാധിക്കുന്ന കൃപാവരത്തിൻ്റെ വിസ്മയകരമായ അത്ഭുതങ്ങൾ സംഭവിച്ചുതുടങ്ങും. വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ട് പറയുന്നതുപോലെ 'പരിശുദ്ധാത്മാവ് തൻ്റെ വധുവായ മറിയത്തെ ഒരാത്മാവിൽ ദർശിക്കുമ്പോൾ അവിടുന്ന് അവിടെ പറന്നെത്തു കയായി. തൻ്റെ മണവാട്ടിക്ക് ഔന്നത്യമേറിയ സ്ഥാനം ലഭിക്കത്തക്കവിധത്തിൽ ആ ആത്മാവിനോടുകൂടി പൂർണമായി ഐക്യപ്പെടുകയും അതിന് സമൃദ്ധമായി ദാന വര ഫലങ്ങൾ നൽകുകയും ചെയ്യും.'
