GENERAL BOOKS
In Sinu Jesu
In Sinu Jesu
Couldn't load pickup availability
Share
വൈദികരുടെ ജീവിതനവീകരണവും വിശുദ്ധീകരണവും സാധിക്കുവാൻ അവർക്കുള്ള ഏറ്റവും എളുപ്പവഴി വിശുദ്ധ കുർബാനയുടെ ആരാധനയാണെന്ന് വെളിപാടുകളിലൂടെ വ്യക്തമാക്കിയിരിക്കുന്നു . വൈദികർ തൻ്റെ ദിവ്യകാരുണ്യമുഖത്തിനു മുന്നിൽ സമയം ചെലവഴിച്ചെങ്കിൽ മാത്രമേ തനിക്ക് അവരെ സുഖപ്പെടുത്തുവാനും ശുദ്ധീകരിക്കുവാനും വിശുദ്ധീകരിക്കുവാനും വിശുദ്ധ കുർബാനയിലെ ഹൃദയത്തെ ദഹിപ്പിക്കുന്ന അവിടുത്തെ ജീവനുള്ള അഗ്നിയാൽ തീപിടിപ്പിക്കപ്പെട്ട ശ്ലീഹന്മാരായി മാറ്റുവാനും സാധിക്കുകയുള്ളൂ എന്ന് ഈ വെളിപാടുകൾ ഓർമിപ്പിക്കുന്നു . ഈശോയുടെ കുത്തിതുളയ്ക്കപ്പെട്ട ഹൃദയത്തോട് ചേർന്നിരുന്നുകൊണ്ട് വൈദികരുടെ വിശുദ്ധീകരണത്തിനും ആത്മീയസൗഖ്യത്തിനുമായി ആരാധകനായ വൈദികനാകുവാനുള്ള വിളിയാണ് ഈ സ്നേഹസംഭാഷണങ്ങളുടെ അന്തഃസത്ത.
These revelations explain that one of the simplest and most effective ways for priests to grow in holiness and renew their spiritual lives is through adoration of the Holy Eucharist. They remind us that only by spending time before the Eucharistic presence of Jesus can priests be healed, purified, and made holy. Through the living fire of Christ's Eucharistic Heart, they are transformed into zealous apostles filled with his love. The central message of these loving conversations is an invitation for every priest to remain close to the pierced Heart of Jesus, becoming a priest devoted to Eucharistic adoration for the sanctification and spiritual healing of all priests. If you'd like, I can also make it more devotional, more literary, or more suitable for a book preface.
