Skip to product information
1 of 2

SOPHIA BOOKS

ITHONNUM NINTETHALLA

ITHONNUM NINTETHALLA

Regular price Rs. 140.00
Regular price Sale price Rs. 140.00
Sale Sold out
Tax included. Shipping calculated at checkout.

ഇതൊന്നും നിന്റേതല്ല

റോസമ്മ പുൽപ്പേൽ

   അനുദിനജീവിതത്തിൽ സാധാരണയായി സംഭവിക്കുന്ന കാ ര്യങ്ങൾപോലും ഓർത്തിരിക്കാനും അതിൻ്റെ പിന്നിലുള്ള ദൈവപരിപാലനയുടെ വഴികളെ ധ്യാനപൂർവ്വം കണ്ടെത്താ നും വിശ്വാസത്തിൽ ആഴപ്പെടാനും ദൈവത്തിങ്കലേക്ക് കൂടു തൽ അടുക്കാനും വായനക്കാരെ ഈ ഗ്രന്ഥം സഹായിക്കും.

മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ


   ഗഹനങ്ങളായ വിഷയങ്ങൾ സാധാരണക്കാർക്കു മനസ്സിലാക്കാനും പരി ശീലിക്കാനും സഹായകമാംവിധം ലളിതമായി ഇതിൽ അവതരിപ്പിക്ക പ്പെട്ടിരിക്കുന്നു. സ്വയത്തെ പരിത്യജിക്കാനും ദൈവഹിതം നിറവേറ്റാനും നിത്യജീവിതത്തെ ലക്ഷ്യംവെക്കാനും ഈ ഗ്രന്ഥം പ്രേരണ നല്കുന്നു.

ഷെവലിയർ ബെന്നി പുന്നത്തറ

View full details