Skip to product information
1 of 2

SOPHIA BOOKS

Jeevan Nalkunna Manna

Jeevan Nalkunna Manna

Regular price Rs. 200.00
Regular price Sale price Rs. 200.00
Sale Sold out
Tax included. Shipping calculated at checkout.
വി.കുർബാനയിൽ മറഞ്ഞിരുന്നുെകാണ്ട് കഠിന പീഡനങ്ങളുെടയും പരീക്ഷണങ്ങളുെടയും മധ്യേ ഈശോ വിശ്വാസസമൂഹത്തിന് ശക്തി പകർന്നു . സഭാപാരമ്പര്യത്തിൽ അടിത്തറയിട്ടതും വിശ്വാസവും ഭക്തിയും ജ്വലിക്കുന്നതുമായ വ്യാഖ്യാനങ്ങളും പഠനങ്ങളും അടിസ്ഥാനമാക്കി പരി.അമ്മയോടും അപ്പസ്തോലന്മാരോടും സഭാപിതാക്കന്മാേരാടും താപസന്മാേരാടും ചേർന്ന് അവരിലൂടെ പകർന്നുനൽകപ്പെട്ട ദിവ്യകാരുണ്യ അനുഭവം പഠനവിഷയമാക്കുന്ന ഈ പുസ്തകം മട്ടുപ്പാവിലും കാൽവരിയിലും എമ്മാവൂസിലെ വിരുന്നുമേശയിലും അപ്പസ്തോലന്മാർക്ക് മിശിഹാ വെളിപ്പടുത്തിയ കുർബാന അനുഭവം അനുഭവേവദ്യമാക്കുവാൻ നമ്മെ സഹായിക്കുന്ന വലിയ വഴികാട്ടിയാവും.

Jesus, hidden in the Holy Eucharist, gave strength to the community of believers during times of severe suffering and trials. This book is based on the rich tradition of the Church and on faith-filled teachings and reflections. It explores the mystery of the Holy Eucharist as it has been handed down through the blessed mother, the apostles, the church fathers, and the saints. The book helps readers understand and personally experience the eucharist as christ revealed it to his apostles in the upper room, on Calvary, and at the meal in Emmaus. It is a valuable guide for anyone who wants to grow in faith and develop a deeper love for the Holy Eucharist.




View full details