Skip to product information
1 of 1

SOPHIA BOOKS

Jeevitha Roopanthareekaranathinte Rahasyam

Jeevitha Roopanthareekaranathinte Rahasyam

Regular price Rs. 75.00
Regular price Sale price Rs. 75.00
Sale Sold out
Tax included. Shipping calculated at checkout.

ജീവിതത്തിൽ ഒരു രൂപാന്തരം; ഗുണപരമായ ഒരു മാറ്റം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും വഴികാട്ടിയാകുന്ന പുസ്തകം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ച്, വൈവിധ്യമാർന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ആത്മീയ വ്യക്തിത്വത്തിൻ്റെ ഈ വാക്കുകൾക്ക്  കാതോർക്കുമ്പോൾ നമ്മുടെ ജീവിതങ്ങളും നാമറിയാതെ പരിവർത്തനത്തിന് വിധേയമാകുന്നു. ലളിതമായ ഭാഷ, ഒപ്പം ആശയങ്ങളുടെ തെളിമയും ഗരിമയും ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു.

"Jeevitha Roopanthareekaranathinte Rahasyam" is a guide for anyone who desires a real and lasting change in life. Its reflections come from a spiritual teacher who has lived in different parts of the world and gained a wide range of life experiences. As readers reflect on these words, they are gently inspired toward personal transformation. Written in simple language with clear and meaningful insights, this book is both easy to read and deeply inspiring

View full details