Skip to product information
1 of 1

IRENE BOOKS

Jeevitha Vijayathinte Thakkol

Jeevitha Vijayathinte Thakkol

Regular price Rs. 120.00
Regular price Sale price Rs. 120.00
Sale Sold out
Tax included. Shipping calculated at checkout.

ഷിബു ബ്രദറിനെ പരിചയപ്പെട്ട നാൾ മുതൽ തെളിഞ്ഞ ദൈവവിശ്വാസവും ദൈവാശ്രയ ബോധവും നിറഞ്ഞു നിൽക്കുന്ന ഒരു ദൈവപൈതലായാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. മുത്തുച്ചിപ്പിയുടെ വേദനയിൽ നിന്നുയർന്നുവരുന്ന മുത്തുമണികൾ പോലെയാണ് ഇതിലെ ഓരോ ലേഖനവും. ലേഖകൻ്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ചാലിച്ചെടുത്ത നിറക്കൂട്ടുകളാണ് ഈ പുസ്തകത്തിലുള്ള ഓരോ പ്രതിപാദ്യ വിഷയങ്ങളും.
ഈ പുസ്തകം വായിക്കുന്ന ഓരോരുത്തരെയും ഇത് സ്പർശിക്കും. നല്ല ആത്മീയ അടിത്തറ പാകാൻ സഹായിക്കും. ഈ പുസ്തകത്തിൻ്റെ ലേഖകനും വർഷങ്ങളായി എൻ്റെ സഹപ്രവർത്തകനുമായ ഷിബു ബ്രദറിന് അനുമോദനങ്ങൾ. ഇത് വായിക്കുന്ന എല്ലാവർക്കും ദൈവകൃപയും അനുഗ്രഹങ്ങളും. പ്രാർത്ഥിക്കുന്നു...

Since the day I met Brother Shibu, I have seen him as a person filled with strong faith in God and complete trust in him. Each article in this book is like a precious pearl that comes from the pain and struggles of life. The topics discussed in this book are colorful reflections taken from the author’s own life experiences."Jeevitha Vijayathinte Thakkol" will touch the hearts of everyone who reads it and will help them build a strong spiritual foundation. I   congratulate Brother Shibu, the author of this book and my colleague for many years. I pray that all who read this book may receive God’s grace and blessings.



View full details