Skip to product information
1 of 1

SOPHIA BOOKS

Jeevithachinthakal 7

Jeevithachinthakal 7

Regular price Rs. 120.00
Regular price Rs. 120.00 Sale price Rs. 120.00
Sale Sold out
Tax included. Shipping calculated at checkout.

അശാന്തിയുടെ തീരങ്ങളിലും ദുർബല നിമിഷങ്ങളിലും പരസഹായം വേണ്ടിവരാം. അത്തരം സന്ദർഭങ്ങളിൽ അത്താണിയും ആശ്വാസവുമാ കാനുള്ള ഫാ. ജോസഫ് നെച്ചിക്കാട്ടിൻ്റെ ആഗ്രഹത്തിൽ നിന്ന് ഉടലെടുത്ത 'ജീവിതചിന്തകൾ' എന്ന പരമ്പരയുടെ 7-ാം ഭാഗമാണ് ഈ ഗ്രന്ഥം. ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന, മൂർച്ചയും സ്പർശ നശക്തിയുമുള്ള ജീവൽക്കഥകൾ കണ്ടെത്തി അത് അവത രിപ്പിക്കുന്നതിൽ ഗ്രന്ഥകാരൻ പരമ്പരയുടെ ആറ് ഭാഗങ്ങളിലെന്ന പോലെ ഇതിലും വിജയിച്ചിരിക്കുകയാണ്. മേരി വിജയം അവാർഡ്, ശാലോം അവാർഡ്, കെ.സി.ബി.സി അവാർഡ് എന്നീ പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ഇരുപതിൽപ്പരം പുസ്ത കങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

In times of worry and weakness, people often need the support and comfort of others. This book is the seventh volume in the "Jeevithachinthakal-7" series, inspired by the vision of Fr. Joseph Nechikatt to provide hope and encouragement during such moments. Like the previous six volumes, the author has successfully presented real-life stories that are meaningful, thought-provoking, and emotionally touching. He has received several awards, including the Mary Vijayam Award, the Shalom Award, and the KCBC Award. He has also published more than twenty books.

View full details