Skip to product information
1 of 1

IRENE BOOKS

Jeevitham Vachanavelichathil

Jeevitham Vachanavelichathil

Regular price Rs. 80.00
Regular price Rs. 80.00 Sale price Rs. 80.00
Sale Sold out
Tax included. Shipping calculated at checkout.

ക്രൈസ്തവജീവിതം വചനവെളിച്ചത്തിൽ ജീവിക്കേണ്ട ജീവിതമാണ്. വചനം ദൈവത്തിൻ്റെ മനസ്സാണ്. ആ മനസ്സ് മനുഷ്യരൂപം പ്രാപിച്ചതാണ് യേശുക്രിസ്തുവെന്ന നമ്മുടെ രക്ഷകൻ. അതുകൊണ്ട് യേശുക്രിസ്തുവിനെ അഥവാ വചനത്തെ കാണുന്നവൻ ദൈവത്തെ തന്നെയാണ് കാണുന്നത്. ഒരാളുടെ പ്രകൃതി അല്ലെങ്കിൽ സ്വഭാവം മനസ്സിലാക്കാൻ ആ വ്യക്തി ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും എന്താണെന്ന് മനസ്സിലാക്കിയാൽ മതിയല്ലോ.

Christian life is a life that should be lived according to the light of God's word. The word is the mind and will of God. Jesus Christ, our Savior, is the word of God who became human. Therefore, anyone who sees Jesus Christ, the word, sees God himself. To understand a person's nature or character, it is enough to know what that person thinks, says, and does.

View full details