SOPHIA BOOKS
Jeevithanatham Engane Kandetham
Jeevithanatham Engane Kandetham
Couldn't load pickup availability
Share
ആധുനിക കാലഘട്ടത്തിലെ കത്തോലിക്കാ സഭയുടെ പ്രൗഢഗംഭീരമായ ശബ്ദങ്ങളിലൊന്നായ ഫുൾട്ടൻ ജെ. ഷീൻ തൻ്റെ പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും വലവീശിപ്പിടിച്ച, ഇന്നും പിടിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കൾ അനവധിയാണ്. മനസ്സിൻ്റെയും ബുദ്ധിയുടെയും ആത്മാവിൻ്റെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അത്ഭുതാവഹമായ ആ വാഗ്ധോരണിയാൽ നീഗ്രോകളും റെഡ് ഇന്ത്യക്കാരും മുതൽ ഹെൻറി ഫോർഡിനെപ്പോലുള്ള പ്രഗത്ഭർവരെ തിരുസഭയിലേക്ക് ആകൃഷ്ടരായി. ആ മഹാപ്രേഷിതൻ്റെ തെരഞ്ഞെടുത്ത ചില റേഡിയോ പ്രഭാഷണങ്ങൾ അടങ്ങിയ ഈ പുസ്തകവും മലയാളികളുടെ ആത്മീയതയെ ഏറെ സ്വാധീനിക്കാൻ പോന്നതാണ്.
One of the most powerful voices of the modern Catholic Church, Fulten J. Sheen, has drawn many people to the faith through his sermons and books, and continues to do so even today. Through his amazing way of speaking, which reaches deep into the mind, intellect, and soul, many people were inspired to join the church, including African Americans, Native Americans, and even well-known figures like Henry Ford. this book, which contains a selection of his radio talks, has the potential to greatly influence the spiritual life of malayali readers.
