Skip to product information
1 of 2

SOPHIA BOOKS

JOHN PAULINDE VISUDHAR

JOHN PAULINDE VISUDHAR

Regular price Rs. 40.00
Regular price Sale price Rs. 40.00
Sale Sold out
Tax included. Shipping calculated at checkout.

സഭയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ വിശുദ്ധരെ നാമകരണം ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ച മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍. അദ്ദേഹം വിശുദ്ധരായി പ്രഖ്യാപിച്ച പുണ്യജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയിലെ ആദ്യപുസ്തകമാണിത്. ദൈവസ്‌നേഹത്തിന്‍റെ അഗ്നിയാല്‍ ജ്വലിക്കപ്പെട്ട ഈ വിശുദ്ധരെ അടുത്തറിയുമ്പോള്‍ അവരില്‍ നിറഞ്ഞുനിന്ന സ്വര്‍ഗീയ അഗ്നി നമ്മളെയും ചൂടുപിടിപ്പിക്കുകയും ഉണര്‍ത്തുകയും ചെയ്യും

View full details