Skip to product information
1 of 2

SOPHIA BOOKS

Kaavya kanangal

Kaavya kanangal

Regular price Rs. 90.00
Regular price Rs. 100.00 Sale price Rs. 90.00
Sale Sold out
Tax included.

കാവ്യകണങ്ങൾ

എഫ് ആർ ജെ പുതക്കുഴി

 ഇന്നത്തെ ലോകത്തിൻ്റെ നേർക്കാഴ്ചകൾ വളരെ ചുരുങ്ങിയ, ചിന്തോ ദ്ദീപകമായ വാക്കുകളിലൂടെ ആസ്വാദക ഹൃദയങ്ങളെ സർശിക്കുന്ന രീതിയിലുള്ള വരികളാണ് ഈ കവിതകളിലെല്ലാം നിഴലിക്കുന്നത്.

മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

  എഫ് ആർ ജെ പൂതക്കുഴിയുടെ 265 ചെറുകവിതകൾ അടങ്ങിയ 'കാവ്യ കണങ്ങൾ' എന്ന കവിതാസമാഹാരം മാനവികതയോടുള്ള പ്രണയം. സത്യാന്വേഷണം. നിസ്വൻ്റെ നിസ്സഹായത, നിഷ്ക്കളങ്കമായ പ്രബോധ നം തുടങ്ങിയവയെ ആവിഷ്ക്കരിക്കുന്നു. വായനക്കാരെ ആഴത്തിൽ ചി ന്തിപ്പിക്കാനും ആത്മ പരിശോധന നടത്താനും പ്രേരിപ്പിക്കുന്നവയാണ് ഈ ചെറുകവിതകൾ.

ഡോ. തോമസ് തേവര

  കവിതാഭൂമികയിൽ അന്യാദൃശമായ ഒരു സമീപനമാണ് 'കാവ്യക ണ'ങ്ങളിൽ കണ്ടെത്തുന്നത്. സർവ്വാതിശായിയായ പ്രപഞ്ചത്തിൻ്റെ സകല സങ്കീർണതകളും മൂലപദാർത്ഥങ്ങളുടെ ഒരു കണികയിൽ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു എന്ന ശാസ്ത്രജ്ഞാനം ഈ കവിതാകണങ്ങളിലും അന്വർത്ഥമായിരിക്കുന്നു!

റവ. ഫാ. ടോമി കളത്തൂർ

View full details