Skip to product information
1 of 1

SOPHIA BOOKS

Kannuneeroppunna Daivam

Kannuneeroppunna Daivam

Regular price Rs. 90.00
Regular price Rs. 0.00 Sale price Rs. 90.00
Sale Sold out
Tax included. Shipping calculated at checkout.

വെറും അപ്പത്തില്നിന്നും വീഞ്ഞില്നിന്നും യേശുവിൻ്റെ സാന്നിധ്യത്തിലേക്കുള്ള വ്യതിയാനം നാം അറിയാത്തതുപോലെ, സാധാരണ സാഹചര്യങ്ങൾ ദൈവിക ഇടപെടലുകളിലേക്ക് മാറുന്നതും എപ്പോഴും നാം അറിയണമെന്നില്ല... ഒന്നും സംഭവിക്കുന്നില്ലെന്ന് നമുക്ക് തോന്നുമ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിച്ചുകൊണ്ടാണിരിക്കുന്നത്... വായനക്കാരെ ആഴമാർന്ന ആത്മീയപരിവർത്തനത്തിലേക്ക് നയിക്കുന്ന കൃതി.

Just as we cannot fully understand how ordinary bread and wine become the presence of Jesus, we may not always recognize how ordinary moments in our lives become opportunities for God's work. Even when it seems that nothing is happening, God is still at work in our lives. This book invites readers to grow in faith and experience a deeper spiritual transformation

View full details