Skip to product information
1 of 1

SOPHIA BOOKS

Kanyakakalum Rakthasakshikalum

Kanyakakalum Rakthasakshikalum

Regular price Rs. 50.00
Regular price Rs. 50.00 Sale price Rs. 50.00
Sale Sold out
Tax included. Shipping calculated at checkout.

പീഡന യന്ത്രങ്ങളുടെ മുന്നിലും അഗ്നിജ്വാലകളുടെ നടുവിലും പതറാതെ, ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ അചഞ്ചലരായി നിന്ന സ്ത്രീകളുടെ കഥകൾ. കന്യകാത്വത്തിൻ്റെ അവർണ്ണനീയ സൗന്ദര്യം വെളിപ്പെടുത്തുന്ന വിശുദ്ധ ഡൊമിറ്റില, രാജകൊട്ടാരം ഉപേക്ഷിച്ച് പുരുഷവേഷത്തിൽ ആശ്രമവാസിയായി ജീവിച്ച എവുജീനിയ, ക്രിസ്തുവിനെപ്രതി വിവാഹ ജീവിതം ഉപേക്ഷിച്ചതിനാൽ തിളച്ച ടാറിൽ മുക്കിക്കൊല്ലപ്പെട്ട വിശുദ്ധ... ലിസ്റ്റ് നീളുന്നു... ഹൃദയത്തെ ആശ്ചര്യപ്പെടുത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന വിശ്വാസത്തിൻ്റെ വീരഗാഥകൾ.

"Kanyakakalum Raktha sakshikalum" tells the inspiring stories of women who remained faithful to Christ, even in the face of torture and death. It includes the story of Saint Domitilla, who showed the beauty of a life of purity, and Saint Eugenia, who left her royal life and lived in a monastery disguised as a man. It also tells of saints who gave up marriage for Christ and were martyred for their faith. The list goes on, with many remarkable stories of courage, sacrifice, and unwavering faith that inspire and strengthen the heart.

View full details