Skip to product information
1 of 3

IRENE BOOKS

Kinsuki

Kinsuki

Regular price Rs. 140.00
Regular price Sale price Rs. 140.00
Sale Sold out
Tax included. Shipping calculated at checkout.

പൊട്ടിച്ചിതറിയ കപ്പുകളും കൗതുകവസ്തുക്കളും പഴയതിലും ഭംഗിയിലും ഉറപ്പിലും സുവർണ്ണ ശോഭയിൽ വിദഗ്ധമായി ഒട്ടിച്ചെടുക്കുന്ന ജാപ്പനീസ് കലയാണ് കിൻസുകി . മനുഷ്യൻ്റെ ബലഹീനതയിലാണ് ദൈവത്തിൻ്റെ പ്രവർത്തനം ഏറ്റവും ശക്തമായി നാം കാണുന്നത് . ശാരീരിക പരിമിതികളും സാമൂഹ്യ സാഹചര്യങ്ങളും പ്രതികൂലമായി നിൽകേ പൊട്ടിച്ചിതറാമായിരുന്ന ഒരു ജീവിതം ദൈവം കിൻസുകിയിലൂടെ മോടി പിടിപ്പിച്ച കഥയാണിത് . ദൈവകൃപയാലും ആത്മവിശ്വാസത്തിലൂന്നിയ സ്ഥിരോത്സാഹത്താലും ജീവിതവിജയം നേടി സമൂഹത്തിന് മാതൃകയായ ഒരു ഭിന്നശേഷിക്കാരൻ്റെ അനുഭവകഥ. മലയാളി സമൂഹത്തിൻ്റെ കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിൻ്റെ ഓർമ്മക്കുറിപ്പുകൂടിയാണ് ഈ പുസ്തകം. 

'Kinsuki' is the Japanese art of repairing broken cups and treasured objects with gold, making them even more beautiful, stronger, and more valuable than before. In the same way, God's power is often seen most clearly in human weakness. This book tells the story of a life that could have been shattered by physical disability and difficult social circumstances, but was restored and transformed by God's grace like a work of Kinsuki . It is the true story of a person with a disability who achieved success through God's grace, self-confidence, and perseverance, becoming an inspiration to society. The book is also a collection of memories that reflects a bygone era of Malayali life and culture.

View full details