Skip to product information
1 of 2

SOPHIA BOOKS

Kochechiyude Kathukal

Kochechiyude Kathukal

Regular price Rs. 180.00
Regular price Rs. 200.00 Sale price Rs. 180.00
Sale Sold out
Tax included.

ഇതിലെ ഓരോ കത്തുകളും കുട്ടികളുടെ ഹൃദയങ്ങളിൽ ദൈവവചനത്തിൻ്റെ വിത്തുകൾ പാകപ്പെടുത്താനും ക്രിസ് തുവിന്റെ സാന്നിധ്യം നിലനിർത്തുവാനും സഹായിക്കുന്ന സദാചാര ധാർമികമൂല്യങ്ങൾ ഉൾക്കൊള്ളുന്നവയാണ്. പ്രതിമാസചിന്തകളുടെ ഈ സമാഹാരം, സഭയുടെയും കുടുംബങ്ങളുടെയും ഭാവിതലമുറയ്ക്കും, ദൈവത്തിൻ്റെ സ്നേ ഹം വിതയ്ക്കുന്ന വേദപാഠ അധ്യാപകർക്കും ഒരു മുതൽക്കൂട്ടാകുമെന്നു പ്രത്യാശിക്കുന്നു.

                            മാർ ടോണി നീലങ്കാവിൽ

View full details