Skip to product information
1 of 3

SOPHIA BOOKS

KOODHASHA CHARITHRAVUM ARTHAVUM

KOODHASHA CHARITHRAVUM ARTHAVUM

Regular price Rs. 140.00
Regular price Sale price Rs. 140.00
Sale Sold out
Tax included. Shipping calculated at checkout.

കൂദാശ

ചരിത്രവും അർത്ഥവും

റവ. ഡോ. ജോൺ എഫ്. ചെറിയവെളി വി. സി

 ഈ ഗ്രന്ഥം കത്തോലിക്കാസഭയിലെ ഏഴു കൂദാശകളെ തിരുവചനത്തിൻ്റെയും സഭാപാരമ്പര്യത്തിൻ്റെയും തത്ത്വശാസ്ത്രചിന്തയുടെയും ആരാധനാക്രമത്തിൻ്റെയും അടിസ്ഥാനത്തിൽ ആഴത്തിൽ അവതരിപ്പിക്കുന്ന സമഗ്ര പഠനശ്രമമാണ്. ഓരോ കുദാശയുടെയും സ്ഥാപനം, ചരിത്രവികസനം, അജപാലന പ്രായോഗികത എന്നിവ വ്യക്തവും സ്പഷ്ടവുമായി വിശദീകരിച്ചിരിക്കുന്നു.

 

View full details