Skip to product information
1 of 1

Don Bosco

KRISTHANUKARANAM

KRISTHANUKARANAM

Regular price Rs. 150.00
Regular price Sale price Rs. 150.00
Sale Sold out
Tax included. Shipping calculated at checkout.

തോമസ് അക്കെമ്പിസിന്റെ ക്രിസ്താനുകരണം എന്ന പുസ്തകം ക്രിസ്തുവാക്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് എഴുതപ്പെട്ട ഒരു മഹൽഗ്രന്ഥമാണ് . ഇതിൽ ക്രിസ്തുവും നാമും തമ്മിൽ മുഖാ മുഖം സംസാരിക്കുന്നു . ബൈബിളിലുള്ള സനാതനതത്വങ്ങളെ വിവിധ ജീവിതാന്തസ്സുകാർക്ക് അവസരോചിതമായി അനു കരിക്കുന്നതിന് അനുയോജ്യമായ രീതിയിൽ വിഭജിച്ച് അദ്ധ്യായ രൂപത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു . കിസ്താനുകരണം വായിക്കുക , വിചിന്തനം ചെയ്യുക , പ്രാർത്ഥിക്കുക , നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുക , എങ്കിൽ നിങ്ങൾ ആശ്വാസവും സമാധാനവും കണ്ടെത്തും .

ക്രിസ്താനുകരണം # Thomas A kempis

View full details