Skip to product information
1 of 3

IRENE BOOKS

Kristheeya Jeevitha Bhavangal

Kristheeya Jeevitha Bhavangal

Regular price Rs. 90.00
Regular price Rs. 100.00 Sale price Rs. 90.00
Sale Sold out
Tax included. Shipping calculated at checkout.

ദൈവവചനത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ധ്യാനിക്കുവാൻ സഹായകമായ ചെറുഗ്രന്ഥം. ദൈവാത്മാവിൻ്റെ വെളിപ്പെടുത്തലുകളോടും പ്രചോദനങ്ങളോടും ചേർന്നു നടക്കാൻ പ്രചോദനം നൽകുന്ന വിധത്തിൽ അഭിഷേകപൂരിതമായ രചന. ദൈവികസാന്നിധ്യം തേടുകയും ദൈവവചനത്തെ അനുസരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ജീവിതം കൂടുതൽ അർത്ഥപൂർണമാകുന്നു . ഈയൊരു ബോധ്യത്തിൻ്റെ  ഉൾക്കാമ്പ് മനസ്സിലാക്കിക്കൊണ്ടാണ് അധ്യായങ്ങൾ ക്രമപ്പെടുത്തിയിട്ടുള്ളത്.

"Kristheeya Jeevitha Bhavangal" helps readers reflect more deeply on the word of God. filled with spiritual insight, it encourages us to follow the guidance and inspiration of the Holy Spirit. It reminds us that our lives become more meaningful when we seek God's presence and obey his word. Each chapter is carefully arranged to help readers understand and grow in this important truth.

 

 

 

View full details