Skip to product information
1 of 2

IRENE BOOKS

KUDUMBANGALILE SWARGAVUM NARAKAVUM

KUDUMBANGALILE SWARGAVUM NARAKAVUM

Regular price Rs. 65.00
Regular price Sale price Rs. 65.00
Sale Sold out
Tax included. Shipping calculated at checkout.

കുടുംബസങ്കൽപ്പം പൂർണമാകുന്നത് ,അത് സ്വർഗ്ഗസമാനമാകുമ്പോളാണ് .നിർഭാഗ്യവശാൽ ആ സങ്കൽപ്പപൂർണതയുടെ മധ്യേ പ്രശ്നങ്ങളുടെ മഴപെയ്യുന്നു .അസ്വസ്ഥതയുടെ നെടുവീർപ്പുകളുയരുന്ന കൂടാരങ്ങളായി മാറരുത് കുടുംബങ്ങൾ .അവിടെ സന്തോഷത്തിന്റെ വെയിൽ തെളിയണം .വായനയുടെ നേരങ്ങളെ അർത്ഥസംപുഷ്ടമാക്കുന്ന വ്യത്യസ്തരചന

View full details